Description
Ailam’s Almond Oil is crafted from premium quality California sweet almonds. We make the oil in-house using a guaranteed Hexane-Free process, ensuring a higher quality, purer product. This exquisite oil is a natural elixir, seamlessly integrating a collection of health and beauty benefits when incorporated into your diet and daily routine.
If you have yet to try the wonders of pure almond oil, here are compelling reasons to start today:
Key Health & Beauty Benefits
-
Heart Health: Naturally supports and increases heart health.
-
Essential Vitamins: An excellent source of Vitamin E.
-
Nutrient Absorption: Contains monounsaturated fats that aid your body in absorbing fat-soluble vitamins, including Vitamin A, D, E, and K.
-
Crucial Fatty Acids: Provides essential fatty acids that your body cannot produce on its own.
-
Blood Sugar Control: Can assist in supporting healthy blood sugar levels.
Skincare & Haircare
-
Deep Moisturization: Features superb moisturizing properties, making it an excellent treatment for dry skin conditions.
-
Hair Health: Promotes increased strength and nourishment for improved hair health.
-
Protection: Aids in the prevention of sun damage and signs of aging.
-
Stretch Marks: Helps in the prevention of stretch marks.
ഐലംസ് ബദാം എണ്ണ
ഒന്നാംതരം കാലിഫോർണിയൻ സ്വീറ്റ് ബദാമിൽ നിന്നും ഹെക്സയ്ൻ രഹിത (Hexane-Free) പ്രക്രിയയിലൂടെ ഉത്പാദിപ്പിക്കുന്നു. ഈ എണ്ണ 100% ഭക്ഷ്യയോഗ്യമാണ്, മാത്രമല്ല ആരോഗ്യ സംരക്ഷണത്തിനും, കേശ സംരക്ഷണത്തിനും, ചർമ്മ സംരക്ഷണത്തിനും ഇത് ഉത്തമമാണ്.
ആരോഗ്യപരമായ ഗുണങ്ങൾ
-
ഹൃദയാരോഗ്യം: ഹൃദയത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
-
വിറ്റാമിൻ ഇ യുടെ കലവറ: ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിരിക്കുന്നു.
-
പോഷക ആഗിരണം: മോണോ അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നതിനാൽ, വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവയുടെ ശരീരത്തിലേക്കുള്ള ആഗിരണം മെച്ചപ്പെടുത്തുന്നു.
-
അവശ്യ ഫാറ്റി ആസിഡുകൾ: ശരീരത്തിന് സ്വയം ഉത്പാദിപ്പിക്കാൻ സാധിക്കാത്ത അത്യാവശ്യ ഫാറ്റി ആസിഡുകൾ നൽകുന്നു.
-
ബ്ലഡ് ഷുഗർ നിയന്ത്രണം: ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ സഹായിക്കുന്നു.
ചർമ്മ-കേശ സംരക്ഷണം
-
ചർമ്മത്തിന് തിളക്കം: ചർമ്മത്തിന് തിളക്കവും മാർദവവും (Softness) നൽകുന്നു.
-
മുഖസംരക്ഷണം: കണ്ണിനടിയിലെ കറുപ്പ് നിറം, ചുളിവുകൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.
-
ചുണ്ട് സംരക്ഷണം: ചുണ്ടിലെ വരൾച്ചയും കറുപ്പ് നിറവും മാറാൻ സഹായിക്കുന്നു.
-
സൂര്യതാപമേറ്റ പാടുകൾ: സൂര്യപ്രകാശം ഏറ്റതുമൂലം ഉണ്ടാകുന്ന കറുത്ത പാടുകൾ (Sun Damage) മാറാൻ സഹായിക്കുന്നു.
-
സ്ട്രെച്ച് മാർക്ക് പ്രതിരോധം: സ്ട്രെച്ച് മാർക്കുകൾ ഉണ്ടാകുന്നത് തടയാൻ സഹായിക്കുന്നു.
-
മുടികൊഴിച്ചിൽ നിയന്ത്രണം: മുടിക്ക് ബലവും തിളക്കവും നൽകുന്നതിനൊപ്പം മുടികൊഴിച്ചിൽ തടയുന്നു.






